നെയ്യാറ്റിൻകര : മാരായമുട്ടം ചുള്ളിയൂർ കുഴിവിള വീട്ടിൽ അംബ്രോസ് ( 97 ) നിര്യാതനായി. ഭാര്യ പരേതയായ കമലമ്മ. മക്കൾ : സരോജിനി, കുട്ടപ്പൻ , ശിശുപാലൻ, ശശി , വാസന്തി , നളിനി. മരുമക്കൾ : പ്രസന്നൻ, തങ്കമണി ,അനില .