എം.എസ്. ധോണി ദ അൺടോൺഡ് സ്റ്റോറിയിൽ സാക്ഷി ധോണിയെ അവതരിപ്പിച്ച് ശ്രദ്ധേയയായ ബോളിവുഡ് സുന്ദരി കിയാര അഡ്വാനിയുടെ ഹോട്ട് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. എഫ്.എച്ച്.എം മാസികയ്ക്കു വേണ്ടിയായിരുന്നു നടിയുടെ ചൂടൻ ഫോട്ടോഷൂട്ട്. ഇത്തവണ മാസികയുടെ കവർചിത്രവും കിയാരയാണ്.
ഹിന്ദി , തെലുങ്കു ചിത്രങ്ങളിൽ നായികയായി അഭിനയിക്കുന്ന കിയാരയുടെ ഏറ്റവും പുതിയ ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റിമേക്കായ കബീർ സിംഗാണ്.