കാർഡിയോളജി-ഹൃദയത്തെക്കുറിച്ചുള്ള പഠനം
ഫ്രിറോളജി - തലച്ചോറിനെക്കുറിച്ചുള്ള പഠനം
ക്രേനിയോളജി -തലയോട്ടിയെക്കുറിച്ചുള്ള പഠനം
റൈനോളജി -മൂക്കിനെക്കുറിച്ചുള്ള പഠനം
ഒാട്ടോളജി -ചെവികളെക്കുറിച്ചുള്ള പഠനം
ഡെർമറ്റോളജി -ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള പഠനം
മയോളജി -പേശികളെക്കുറിച്ചുള്ള പഠനം
ട്രൈക്കോളജി -മുടിയെക്കുറിച്ചുള്ള പഠനം
അഡിനോളജി -ഗ്രന്ഥികളെക്കുറിച്ചുള്ള പഠനം
ഒാസ്റ്റിയോളജി -അസ്ഥികളെക്കുറിച്ചുള്ള പഠനം
മോർഫോളജി -ശരീരഘടനയും രൂപവും
എക്സോബയോളജി -ഭൂമിക്ക് പുറത്തുള്ള ജീവിവിഭാഗം
കോങ്കോളജി -ജന്തുക്കളുടെ പുറന്തോടിനെക്കുറിച്ചുള്ള പഠനം
ആന്ത്രോപോളജി-നരവംശ ശാസ്ത്രം
ജനറ്റിക്സ് -വംശപാരമ്പര്യം
ഇക്കോളജി -ജീവികളും അവയുടെ ചുറ്റുപാടുകളും
ലിമനോളജി -ശുദ്ധജലത്തെക്കുറിച്ചുള്ള പഠനം
പെഡോളജി -മണ്ണിനെക്കുറിച്ചുള്ള പഠനം
എംബ്രിയോളജി -ഭ്രൂണങ്ങളെക്കുറിച്ചുള്ള പഠനം
ഡെൻഡോളജി -വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം
അഗ്രോണമി -ധാന്യങ്ങളെക്കുറിച്ചുള്ള പഠനം
അനിമോളജി -കാറ്റിനെക്കുറിച്ചുള്ള പഠനം