തിരുവനന്തപുരം : കാട്ടാക്കട കിള്ളി മകയിരം (ചാമവിള) വീട്ടിൽ പരേതരായ സോമദേവന്റെയും (എ.ഇ.ഒ) ശാരദയുടെയും മകൻ എസ്. വിജയമോഹനൻ (68, റിട്ട. എ.എ ജനറൽ, ഡി.പി.ഐ), (റിട്ടയർമെന്റിനുശേഷം കെ.എം.എസ്.സി.എൽ, നിർമ്മിതി കേന്ദ്രം, ഭൂമി കേരളം, സാമൂഹിക നീതി വകുപ്പ് ) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: പ്രജിത്ത് (യു.എസ്.ടി ഗ്ളോബൽ), ശരത്ത് (കേരള സ്റ്റേറ്റ് ഡേറ്റാ സെന്റർ). മരുമക്കൾ : അല്ലിശ്രീ, അമിത. സഹോദരങ്ങൾ : എസ്. ലതിക, എസ്. സദാശിവൻ (റിട്ട. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ), എസ്. സതികുമാർ (കൈലാസ് മെഡിക്കൽസ്, കാട്ടാക്കട). സംസ്കാരം : ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഫോൺ : 9995396797.