ldf-rajbhavan
അനിയാ നമുക്ക് പാർലമെന്റിൽ പോകേണ്ടേ ... തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം വിൽക്കുന്ന ബി.ജെ.പി യെയും വിൽപ്പനയ്ക്ക് കൂട്ട് നിൽക്കുന്ന യു.ഡി.എഫിനെയും ശശിതരൂർ എം.പി യെയും തിരിച്ചറിയുക ഒറ്റപ്പെടുത്തുക എന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾ നടത്തിയ രാജ്ഭവൻ ധർണയിൽ പങ്കെടുക്കുവാനെത്തിയ തിരുവനന്തപുരം പാർലമെന്റ് സ്‌ഥാനാർത്ഥി സി.ദിവാകരനും ആറ്റിങ്ങൽ പാർലമെന്റ് സ്‌ഥാനാർത്ഥി ഡോ.എ.സമ്പത്തും കണ്ടുമുട്ടിയപ്പോൾ

ldf-rajbhavn