അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ചു തൊടുപുഴ കമ്യൂണിറ്റി പൊലീസും മർച്ചന്റ്സ് യൂത്ത് വിംഗും ഇടുക്കി ക്രൈംബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച 'സ്ത്രീ സുരക്ഷ സ്ത്രീ ആരോഗ്യം' പരിപാടിയിൽ
ഉദ്ഘാടന പ്രസംഗം നടത്തുന്ന മുഖ്യഅതിഥിയായെത്തിയ ദേവികുളം സബ് കളക്ടർ രേണുക രാജ് ഐ.എ.എസ്