ദിനംപ്രതി ഏറിവരുന്ന ചൂടിൽ മനുഷ്യനെപ്പോലെ കഷ്ടപ്പെടുകയാണ് മൃഗങ്ങളും. ചെറു പൈപ്പിൽ നിന്നും വരുന്ന വെള്ളത്തിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്ന ഹിപ്പോപ്പൊട്ടാമസുകൾ. മൃഗശാലയിൽ നിന്നുള്ള കാഴ്ച.