drought
കൂടെവിടെ...നാട് നേരിടുന്ന കടുത്ത വേനലിൽ ജലാശയങ്ങൾ വറ്റിത്തുടങ്ങി, മരങ്ങൾ ഉണങ്ങിത്തുടങ്ങി. മനുഷ്യനെന്നപോൾ സർവ്വജീവജാലങ്ങളും അസ്വസ്ഥരാണ്.ചേക്കേറാൻ ചില്ലകൾ വിരളമായപ്പോൾ പണിതുയർത്തുന്ന കോൺക്രീറ്റ് കെട്ടിടത്തിൻറെ മുകളിൽ ചേക്കേറുന്ന പക്ഷികൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച