ലോക വനിതാദിനത്തിൽ ഭാര്യ സുചിത്രയ്ക്കൊപ്പം ആശംസകളുമായി സൂപ്പർതാരം മോഹൻലാൽ. ഹാപ്പി വുമൺസ് ഡേ എന്ന തലക്കെട്ടിന് താഴെയാണ് സുചിത്രയ്ക്കൊപ്പം നിൽക്കുന്നന മനോഹര ചിത്രം മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ചത്.
മോഹൻലാലിന്റെ ആരാധകർ ചിത്രം ആരാധകർ ഏറ്റെടുത്തുകഴി|ഞ്ഞു. മോഹൻലാൽ എന്ന പ്രതിഭയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചയാൾ എന്നാണ് ആരാധകർ ചിത്രത്തിന് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ലാലിനും സുചിത്രയ്ക്കും വനിതാ ദിന ആശംസകളും ആരാധകർ നേർന്നു.