womens-day-celibration

വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നിറഞ്ഞ സദസിനെ അഭിവാദ്യം ചെയ്ത് വേദിയിലേക്ക് കടന്ന് വരുന്നു.മന്ത്രി കെ.കെ ശൈലജ സമീപം

womens-day

womens-day

ഉദ്ഘാടനകനെയും കാത്ത് ... വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതും കാത്ത് വേദിയിലിരിക്കുന്ന മന്ത്രി കെ.കെ ശൈലജ.എ.കെ.ജി സെന്ററിൽ എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുത്തതിനാൽ ഒരു മണിക്കൂർ വൈകിയാണ് മുഖ്യമന്ത്രി എത്തിയത്