womens-day
വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിന് ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി കെ.കെ ശൈലജ സമീപം

വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കുവാനെത്തിയ പ്രമുഖരുടെ നിറഞ്ഞ സദസ്

womens-day
വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനചടങ്ങിൽ വനിത മതിൽ വിജയിപ്പിച്ചതിനുളള പുരസ്‌ക്കാരം മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്ന നവോത്ഥാ സംഘടനകളുടെ നേതാക്കളായ കെ.പി.എം.എസിന് വേണ്ടി പുന്നല ശ്രീകുമാർ,എസ്.എൻ.ഡി.പി യ്ക്ക് വേണ്ടി ആലുവിള അജിത്,കെ.ഡി.എഫിന് വേണ്ടി ജനറൽ സെക്രട്ടറി രാമഭദ്രൻ,പി.സതീ ദേവി,ഇന്ദിരാ രവീന്ദ്രൻ എന്നിവർ.മന്ത്രി കെ.കെ ശൈലജ സമീപം