ss

വെഞ്ഞാറമൂട് : ആലന്തറ പ്രഭാ മന്ദിരത്തിൽ നാരായണന്റെ ഭാര്യ ഭാർഗ്ഗവി (92) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ബാബു, വസന്ത, ലീല, ബേബി, ലത, പ്രഭ. മരുമക്കൾ: ആനന്ദവല്ലി, സുഷമ്മ ,സുന്ദരൻ, പരേതനായ മോഹനൻ, വിജയൻ, ഗോപി ,മോഹനകുമാർ സഞ്ചയനം: ശനി രാവിലെ 8.30 ന്.