കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജി വച്ചതിനു പിന്നാലെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇലക്ഷൻ ചൂട് തുടങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണാർദ്ധം വലിയശാലയിൽ കുമ്മനം രാജശേഖരനെ വിജയിപ്പിക്കണമെന്ന ചുവരെഴുത്ത് നടത്തുന്ന ബി.ജെ.പി പ്രവർത്തകൻ