ന്യൂ​ഡ​ൽ​ഹി​:​ ​എ​ച്ച്.​ഡി.​എ​ഫ്.​സി​ ​ബാ​ങ്ക് ​വാ​യ്‌​പാ​പ്പ​ലി​ശ​ ​നി​ർ​ണ​യ​ത്തി​ന്റെ​ ​മാ​ന​ദ​ണ്ഡ​മാ​യ​ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്‌ഡ് ലെൻഡിംഗ് റേറ്ര് ​(എം.​സി.​എ​ൽ.​ആ​ർ)​ 0.05​ ​പോ​യി​ന്റ് ​കു​റ​ച്ചു.​ ​ര​ണ്ട്,​​​ ​മൂ​ന്നു​ ​വ​ർ​ഷ​ ​വാ​യ്‌​പ​ക​ൾ​ക്കാ​ണ് ​ബാ​ധ​കം.​ ​ഒ​മ്പ​ത് ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 8.85​ ​ശ​ത​മാ​ന​മാ​യാ​ണ് ​പ​ലി​ശ​ ​പു​തു​ക്കി​യ​ത്.​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​റി​പ്പോ​നി​ര​ക്കി​ൽ​ ​ഇ​ള​വ് ​പ്ര​ഖ്യാ​പി​ച്ച​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ന​യ​ത്തി​ന്റെ​ ​ചു​വ​ടു​പി​ടി​ച്ചാ​ണ് ​എ​ച്ച്.​ഡി.​എ​ഫ്.​സി​ ​ബാ​ങ്കി​ന്റെ​ ​തീ​രു​മാ​നം.​ ​നേ​ര​ത്തേ​ ​ബാ​ങ്ക് ​ഒ​ഫ് ​ബ​റോ​ഡ,​​​ ​എ​സ്.​ബി.​ഐ.,​​​ ​പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്ക് ​എ​ന്നി​വ​യും​ ​എം.​സി.​എ​ൽ.​ആ​ർ​ ​നി​ര​ക്ക് ​പ​രി​ഷ്‌​ക​രി​ച്ചി​രു​ന്നു.​ ​എ​സ്.​ബി.​ഐ​ 0.05​ ​ശ​ത​മാ​ന​വും​ ​ബാ​ങ്ക് ​ഒ​ഫ് ​ബ​റോ​ഡ​യും​ ​പ​‌​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്കും​ 0.10​ ​ശ​ത​മാ​ന​വു​മാ​ണ് ​പ​ലി​ശ​ ​കു​റ​ച്ച​ത്.