modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയിൽ മത്സരിക്കും. ബി.ജെ.പി പാർലമെന്ററി യോഗത്തിലാണ് തീരുമാനം. മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ ലോക്‌സ‌ഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി.