അശ്വതി: കാര്യതടസം, മനോവിഷമം, ധനതടസം.
ഭരണി: ബഹുമാനം, ധനധാന്യ സമ്പത്ത്
കാർത്തിക: ബന്ധുകലഹവും അപകട ഭയവും, മാനസിക സമ്മർദ്ദം.
രോഹിണി: രോഗഭയം, അപകടഭീതി, കാര്യതടസം.
മകയിരം: ധനയോഗം, സഹോദരഗുണം. സഞ്ചാരം.
തിരുവാതിര: വാഹനം മാറ്റിവാങ്ങും, കാര്യപുരോഗതി, വിദേശയാത്ര.
പുണർതം: മെച്ചപ്പെ ട്ട ദിവസം, സുഖകരം.
പൂയം: അമിതവ്യയം, ദാമ്പത്യ സൗഖ്യം.
ആയില്യം: ചികിത്സ ഫലിച്ച് തുടങ്ങും, ദാമ്പത്യസൗഖ്യം, തൊഴിൽ വിജയം.
മകം: ഈശ്വരാനുഗ്രഹം, മാതൃഗുണം, ധനനാശം.
പൂരം: കൃഷിയിൽ നിന്ന് നേട്ടം, സ്ത്രീകളിൽ നിന്ന് അംഗീകാരം.
ഉത്രം: വിദേശത്തുനിന്ന് ധനയോഗം, അമിത ചിന്ത, ധനവ്യയം.
അത്തം: പരീക്ഷകളിൽ വിജയം, മാനസിക പിരിമുറുക്കം, സഞ്ചാരം.
ചിത്തിര: വിവാഹലാഭം, ശത്രുക്ഷയം, രോഗഭയം.
ചോതി : സ്വന്തം കഴിവ് കൊണ്ട് ധനം സമ്പാദിക്കും, സമ്പത്ത് വർദ്ധിക്കും.
വിശാഖം: കർമ്മനാശം ഫലം, കർമ്മകാര്യവിജയം, ഉദരരോഗം.
അനിഴം: ദ്രവ്യനാശം, അഭിവൃദ്ധി, അഭീഷ്ടലാഭം.
തൃക്കേട്ട: പുണ്യകർമ്മങ്ങൾ ചെയ്യും, തൊഴിൽ വിജയം, കുടുംബസുഖം.
മൂലം: രോഗഭയം, ദൂരദേശഗമനം, ബഹുമാനം.
പൂരാടം: കാര്യസിദ്ധി, വ്യാപാര വിജയം, വിദ്യാഗുണം.
ഉത്രാടം: മനഃസന്തോഷം, പുത്രസുഖം, യാത്രാക്ളേശം.
തിരുവോണം: സഹോദരങ്ങളുമായി സാമ്പത്തിക ചർച്ചകൾക്ക് സാദ്ധ്യത.
അവിട്ടം: വാക്കുതർക്കങ്ങൾ, അമിതവ്യയം, വിദഗ്ദ്ധ ചികിത്സ.
ചതയം: ബന്ധുകലഹം, സമ്മാനലബ്ധി, അരിഷ്ടത.
പൂരുരുട്ടാതി: സഞ്ചാരം, കാര്യതടസം, ധന തടസം.
ഉതൃട്ടാതി: മനോവിഷമം, മാനസിക ക്ളേശം, വിദേശയാത്ര.
രേവതി: ധനവ്യയം, സുഖകരം.