ചിറയിൻകീഴ്: വേലിക്കകം വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ സരോജിനി (98) നിര്യാതയായി. . മക്കൾ: ശശി, ബാബു, രവി, ബേബി, പ്രകാശൻ, പ്രസന്നൻ, പ്രസാദ്, ലതിക മരുമക്കൾ: ശാരദ, സുകുമാരി, ശ്യാമള, പരേതനായ ശിവരാജൻ, സിന്ധു, സുനിത, ഗീത, ശിവപ്രസാദ്. സഞ്ചയനം 13ന്.