തിരുവല്ലം: പാച്ചല്ലൂർ, ഗീതാഭവനിൽ കെ.ആർ. ജയാനന്ദൻ (63, റിട്ട. ഗവ. മോഡൽ സ്‌കൂൾ അദ്ധ്യാപകൻ) നിര്യാതനായി. നെടുംങ്കുന്നം കുഴിമണ്ണിൽ കുടുംബാംഗമാണ്. ഭാര്യ: ലത (സ്റ്റേറ്റ് മെഡിക്കൽ റെക്കോർഡ്‌സ് ഓഫീസർ, ഡി.എച്ച്.എസ്, തിരുവനന്തപുരം). മക്കൾ: സുജല ആനന്ദ്, രാഗൻ ആനന്ദ്. ഫോൺ: 9895402823.