ജഗതി: വെങ്ങാനൂർ ഈശ്വരമംഗലം വീട്ടിൽ പരേതനായ പി. ഗോപിനാഥൻ നായരുടെ ഭാര്യ ബി. സരസ്വതി അമ്മ (87) ജഗതി കൊച്ചാർ റോഡിൽ ടി.സി 16/592-1, ഇ.വി.ആർ.എ 31 കാർത്തികയിൽ നിര്യാതയായി. മക്കൾ: എസ്. ഉഷാ കുമാരി, ജി. പദ്മ കുമാർ, എസ്. ലത കുമാരി. മരുമക്കൾ: ടി.എസ്. മോഹനൻ, എസ്. ശോഭ, എ.ആർ. സോമനാഥൻ പിള്ള. സംസ്കാരം ഇന്ന് രാവിലെ 11.30ന് ശാന്തി കവാടത്തിൽ. സഞ്ചയനം 17ന് രാവിലെ 8.30ന്. ഫോൺ: 9447163433.