സമൂഹ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായി മാറിയ ചിത്രമാണ് ചിരിതൂകി ആലിലയിൽ മയങ്ങുന്ന അമ്പാടികണ്ണനെപ്പോലെ ഓമനത്വം തുളുമ്പുന്ന കുഞ്ഞിന്റെ ഫോട്ടോ. ഈ ഫോട്ടോയ്ക്ക് പിന്നിലെ പരിശ്രമം എത്ര വലുതായിരുന്നു എന്ന് കാണിക്കുന്ന മേക്കിംഗ് വീഡിയോയും വൈറലാവുകയാണ്. ഈ പ്രയത്നത്തിന് കൈയ്യടിച്ചുകൊണ്ട് നമുക്കത് കാണാം