purushothamanpilla

തോന്നയ്ക്കൽ: കുടവൂർ ഐക്കുട്ടി ക്കോണം ലളിതഭവനിൽ എൻ. പുരുഷോത്തമൻ പിള്ള (73) നിര്യാതനായി . ഭാര്യ: ബി. ലളിതമ്മ. മക്കൾ: ബിന്ദു പി.എൽ, ബിജുകുമാർ പി.എൽ. മരുമക്കൾ: വി.സുഭാഷ് ബാബു, ദിവ്യ റ്റി. സഞ്ചയനം ശനിയാഴ്ച 8.30 ന് ഫോൺ: 9349079250