നഴ്സിംഗ് മേഖലയിലെ ആൾക്ഷാമം പരിഹരിക്കാൻ വിദേശ റിക്രൂട്ട്മെന്റിന് ബ്രിട്ടൺ ഒരുങ്ങുകയാണ്. ഈ അവസരം മുതലാക്കാൻ മലയാളി നഴ്സുമാർക്ക് സുവർണാവസരം. നഴ്സിംഗ് മേഖലയിൽ നേരെയാക്കാൻ യുകെയിലെ പ്രമുഖ സർക്കാർ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ സംയുക്തമായി കേരളത്തിൽ നടത്തുന്ന ഇന്റർവ്യൂ ഈ മാസം 22 വരെ കൊച്ചിയിൽ . ഐഇഎൽടിഎസ് പാസായവർക്കും റിസൾട്ട് പ്രതീക്ഷിക്കുന്നവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫ്ളൈറ്റ് ടിക്കറ്റും, ഐഇഎൽടിഎസ് ഫീസും സൗജന്യമായി നൽകും.
ബ്രിട്ടനിലെ ഇരുപത്തിയഞ്ചോളം ആശുപത്രികളിലേക്കാണ് ഇന്റർവ്യൂ. വിഡിയോ കോൺഫൻസ് വഴി നടത്തുന്ന ഇന്റർവ്യൂവിൽ അപേക്ഷകർക്ക് എവിടെനിന്നു വേണമെങ്കിലും പങ്കെടുക്കാം.യുകെയിലെ പ്രമുഖ സർക്കാർ, പ്രൈവറ്റ് ആശുപത്രിയിലെ പ്രതിനിധികളാണ് യോഗ്യരായ നഴ്സുമാർക്കായി ഇന്റർവ്യൂ നടത്തുന്നത്.
ഐഇഎൽടിഎസിന് ഗ്രേഡ് ഏഴും, ഒഇടി പരീക്ഷയ്ക്ക് ബി ഗ്രേഡും ഉള്ളവർക്ക് ഉടൻ തന്നെ നിയമനം ലഭിയ്ക്കും. ഇത്തരക്കാർക്ക് സൗജന്യ വിമാന ടിക്കറ്റും, വീസ ഫീസും, മൂന്നു മാസ താമസ സൗകര്യവും ലഭ്യമാക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി രണ്ടര മാസത്തിനകം ബ്രിട്ടനിലെത്തി ജോലി ആരംഭിക്കാനാവും.ഇതിന് ഒരുവിധത്തിലുള്ള സർവീസ് ചാർജും നൽകേണ്ടതില്ല. യുകെയിലെ പ്രമുഖ നഴ്സിംഗ് റിക്രൂട്ടിങ് ഏജൻസിയായ ഏലൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും നഴ്സിംഗ് ജോബ് യുകെലിമിറ്റഡും സംയുക്തമായാണ് ഇന്റർവ്യൂ സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: https:// www.nursingjobsuk.co.uk/nhs-at-kochi സന്ദർശിക്കുക.
ദുബായ് മറീന മാൾ
ദുബായ് മറീന മാൾ ഒട്ടേറെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കാഷ്യർ, സെയിൽസ്മാൻ, എ/സി ടെക്നീഷ്യൻ, വേർഹൗസ് മാനേജർ, ഇലക്ട്രീഷ്യൻ, ഡ്രൈവർ എന്നിങ്ങനെയാണ് ഒഴിവ്. ഉയർന്ന ശമ്പളം, കമ്പനി വിസ + ടിക്കറ്റ്, ഫുഡ് & അക്കോമഡേഷൻ ,ഹെൽത്ത് ഇൻഷുറൻസ്യോഗ്യത : പത്താം ക്ലാസ്സ് , പ്ലസ് ടു, ഡിപ്ലോമ,ഡിഗ്രി.
അപേക്ഷിക്കാനായി /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക. കമ്പനിവെബ്സൈറ്റ് : www.marinamall.ae. ബയോഡാറ്റcareers@marinamall.ae എന്ന മെയിലിലേക്ക് അയക്കുക.
ആൽഫ ലയോഡ്സ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ്
ദുബായിലെ ആൽഫ ലയോഡ്സ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ, അക്കൗണ്ട് എക്സിക്യൂട്ടീവ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ careers@alphalloyds.com എന്ന മെയിലിലേക്ക് അയക്കണം.കമ്പനിവെബ്സൈറ്റ് : alphalloyds.s2hgroup.com. അപേക്ഷിക്കാനായി /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
അഡിഡാസ് കമ്പനി
ബഹുരാഷ്ട്ര കായികഉല്പന്ന നിർമ്മാതാക്കളായ അഡിഡാസ് യുഎഇ, യുകെ, യുഎസ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.സീനിയർ മാനേജർ, ഇകൊമേഴ്സ് മാനേജർ, എച്ച് ആർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ് :www.adidas-group.com.
അപേക്ഷിക്കാനായി /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
അൽനബൂഡ ഓട്ടോമൊബൈൽസ്
ദുബായിലെ അൽനബൂഡ ഓട്ടോമൊബൈൽസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കസ്റ്റമർ ലെയ്സൺ അഡ്വൈസർ, മെക്കാനിക്, ഹെവി ഡ്യൂട്ടി ഡ്രൈവർ, റിസപ്ഷനിസ്റ്റ്, ഓഫീസ് ബോയ്, വാഷിംഗ് മാൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :http://nabooda-auto.com/. ബയോഡാറ്റ careers@nabooda-auto.com എന്ന മെയിലിലേക്ക് അയക്കണം.
അപേക്ഷിക്കാനായി /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
അമേരിക്കൻ ഹോസ്പിറ്റൽ
ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ നിരവധി ഒഴിവുകൾ. സ്റ്റാഫ് നഴ്സ് (ഡയബറ്റിക് ക്ളിനിക്), സ്റ്റാഫ് നഴ്സ് (ഐസിയു), അസിസ്റ്റന്റ് ഇൻഷ്വറൻസ് കോഡിനേറ്റർ, സ്റ്റാഫ് നഴ്സ് (ജോയിന്റ് റിപ്ളേസ്മെന്റ് യൂണിറ്റ്), സ്റ്റാഫ് നഴ്സ് (ഒബ്സ്റ്റെട്രിക്), സിടി ടെക്നോളജിസ്റ്റ്, ഫാർമസി ടെക്നീഷ്യൻ, കാർഡിയാക് പെർഫ്യൂഷനിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :www.aha.org.വിശദവിവരങ്ങൾക്ക് /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ഇറാനിയൻ ഹോസ്പിറ്റൽ ദുബായ്
ദുബായിലെ ഇറാനിയൻ ഹോസ്പിറ്റലിൽ നിരവധി ഒഴിവുകളുണ്ട്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ http://www.ihd.ae എന്ന മെയിലിലേക്ക് അപ്ലോഡ് ചെയ്യണം. കമ്പനിവെബ്സൈറ്റ് :www.ihd.ae/careers. വിശദവിവരങ്ങൾക്ക് /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.