സൗദി അറേബ്യയിലേക്ക് നഴ്സുമാർക്ക് നിയമനം
സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബിഎസ്സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒഡിഇപിസി തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ 13ന് സ്കൈപ്പ് ഇന്റർവ്യൂ നടത്തും.ഒരു വർഷം പ്രവൃത്തി പരിചയമുള്ള ബിഎസ്സി നഴ്സുമാർക്കും രണ്ടുവർഷം പ്രവൃത്തി പരിചയമുള്ള ഡിപ്ലോമ നഴ്സുമാർക്കും അപേക്ഷിക്കാം. വീസ, എയർടിക്കറ്റ്, താമസം എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം എന്ന ഇ-മെയിലിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക . ഫോൺ: 0471-2329440/4 1/42/43/45.
ഫാംകോ കമ്പനി
ദുബായിലെ ഫാംകോ കമ്പനിയിൽ പത്താം ക്ലാസ് യോഗ്യതയുള്ള മലയാളികൾക്ക് നല്ല ശമ്പളത്തോടെ ജോലി നേടാം.
മറൈൻ സെയിൽസ് എൻജിനീയർ, എയർകണ്ടീഷനിംഗ് ടെക്നീഷ്യൻ, സെയിൽസ് മാനേജർ, സെയിൽസ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: പത്താം ക്ലാസ്സ്, പ്ലസ് ടു ,ഡിപ്ലോമ ,ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം .ഉയർന്ന ശമ്പളത്തോടൊപ്പം കമ്പനി വിസ , ടിക്കറ്റ്സ്,ഫുഡ്ആൻഡ് അക്കോമഡേഷൻ, ഹെൽത്ത് ഇൻഷുറൻസ് എന്നിവ ലഭിക്കും.
അപേക്ഷിക്കാനായി /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക. കമ്പനിവെബ്സൈറ്റ് :/www.famcointernational.com/
ഹിൽട്ടൺ ഹോട്ടൽ
അബുദാബിയിലെ ഹിൽട്ടൺ ഹോട്ടലിൽ വിവിധ തസ്തികകളിൽ ഒഴിവ്. അസിസ്റ്റന്റ് റസ്റ്റോറന്റ് മാനേജർ, ഹൗസ് കീപ്പിംഗ് അറ്റന്റർ, സ്പാ അറ്റന്റർ, വെയിറ്റർ, വെയ്ട്രസ്, ഷെഫ് എന്നിങ്ങനെയാണ് ഒഴിവുകൾ. ഉയർന്ന ശമ്പളത്തോടൊപ്പം കമ്പനി വിസ , ടിക്കറ്റ്സ്, | ഫുഡ്ആൻഡ് അക്കോമഡേഷൻ, ഹെൽത്ത് ഇൻഷ്വറൻസ് എന്നിവ ലഭിക്കും. അപേക്ഷിക്കാനായി http://omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക. കമ്പനിവെബ്സൈറ്റ് :www.hilton.com/
ദുബായ് ആൻഡ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ
ദുബായ് ഗവൺമെന്റിന് കീഴിലെ ദുബായ് ആൻഡ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ഒഴിവുകൾ. ഡ്രൈവർ, ലേബൊറർ, സൂപ്പർവൈസർ, സീനിയർ സ്പെഷ്യലിസ്റ്റ്, സീനിയർ ടീം മാനേജർ, പ്രോജക്ട് മാനേജർ, ചീഫ് സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ ഇൻസ്പെക്ട, ചീഫ് ഓഫീസർ, സീനിയർ ട്രാഫിക് സിസ്റ്റം ഓപ്പറേറ്റർ എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത :പത്താം ക്ലാസ്സ് , പ്ലസ് ടു , ഡിപ്ലോമ , ഡിഗ്രി. ഉയർന്ന ശമ്പളത്തോടെ കമ്പനി വിസ, ടിക്കറ്റ്, ഫുഡ് ആൻഡ് അക്കോമഡേഷൻ, ഹെൽത്ത് ഇൻഷുറൻസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും.അപേക്ഷിക്കാനായി http://omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക. കമ്പനിവെബ്സൈറ്റ് :www.rta.ae
ദുബായ് ഓറക്കിൾ
ദുബായ് ഓറക്കിളിൽ നിരവധി ഒഴിവുകൾ. ഫീൽഡ് മാർക്കറ്റിംഗ് മാനേജർ, സീനിയർ സൊല്യൂഷൻ എൻജിനീയറിംഗ് മാനേജർ, പ്രിസെയിൽ സൊല്യൂഷൻ എൻജിനീയർ,
എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കാനായി http://omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക. കമ്പനിവെബ്സൈറ്റ് :https://www.oracle.com/
ക്യാമ്പ് അരിഫിജാൻ
പ്ലസ് ടു യോഗ്യതയുള്ള മലയാളികൾക്ക് ക്യാമ്പ് അരിഫിജാൻ വിദേശ ആർമി ക്യാമ്പിൽ ജോലി നേടാൻ അവസരം. കുവൈറ്റിലേക്കാണ് നിയമനം. മാസ്റ്റർ ഇലക്ട്രീഷ്യൻ, ട്രാൻസ്പോർട്ടേഷൻ സൂപ്പർവൈസർ, സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് ട്രോൻസ്പോർട്ടേഷൻ മാനേജർ, കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, മാസ്റ്റർ സപ്ളൈ ടെക്നീഷ്യൻ, ക്ളാർക്ക് ലീഡ്, ഇലക്ട്രിക്കൽ സ്പെഷ്യലിസ്റ്റ്, ക്ളാർക്ക്, പ്രൈസിംഗ് അനലിസ്റ്റ്, സപ്ളൈ ടെക്നീഷ്യൻ, ഇഎസ്എച്ച് മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാൻ വിശദവിവരങ്ങൾക്ക് /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ജനറൽ ഇലക്ട്രിക്കൽസ്
കുവൈറ്റിലെ ജനറൽ ഇലക്ട്രിക്കൽസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോജക്ട് മാനേജർ, സ്റ്രാഫ് ടെക്നിക്കൽ പ്രോജക്ട് മാനേജർ, സീനിയർ വെൽ എൻജിനീയർ, വയർലൈൻ സ്പീഡ് സ്പെഷ്യലിസ്റ്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാൻ വിശദവിവരങ്ങൾക്ക് http://omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക. യുഎഇ ജനറൽ ഇലക്ട്രിക്കൽസിലും ഒഴിവുണ്ട്. സോഫ്റ്ര് വെയർ എൻജിനീയർ, ട്രെയിനിംഗ് റിംഗ് മാനേജർ, ഇലക്ട്രോ മെക്കാനിക്കൽ ടെക്നീഷ്യൻ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.ge.com ഓൺലൈനായി അപേക്ഷിക്കാൻ വിശദവിവരങ്ങൾക്ക് http://omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ഫൈവ് സ്റ്റാർ ഹോട്ടലിൽ
യൂറോപ്പിലെ യൂറോപ്പിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിരവധി ഒഴിവുകൾ . മികച്ച ശമ്പളം, പ്രായ പരിധി : 40 . ഫുഡ് ,കിച്ചൺ ആൻഡ് ബിവറേജസ് ഡിപ്പാർട്ട്മെന്റിൽ വെയിറ്റർ, വെയിട്രസ്, ഷെഫ്, എഫ് ആൻഡ് ബി സൂപ്പർവൈസർ, ബാർസ് മാനേജർ, ഓപ്പറേഷ്ണൽ ട്രെയിനർ. ഫ്രന്റ് ഓഫീസ് ഡിപ്പാർട്ടുമെന്റ് :കസ്റ്രമർ സെയിൽസ് ഏജന്റ്, ടെലഫോൺ ഓപ്പറേറ്റർ, ഫ്രന്റ് ഓഫീസ് സൂപ്പർവൈസർ. ഹൗസ് കീപ്പിംഗ് ഡിപ്പാർട്ടുമെന്റ് : ഹൗസ് കീപ്പിംഗ് അറ്റന്റർ. ലിവിംഗ് വെൽ ഡിപ്പാർട്ടുമെന്റ് : അസിസ്റ്റന്റ് ഹെൽത്ത് ക്ളബ് മാനേജർ. റിക്രിയേഷൻ: പൂൾ അറ്റന്റർ, ഡ്യൂട്ടി ഇലക്ട്രീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും: thozhilnedam.com എന്ന വെബ്സൈറ്റ് കാണുക.