പത്താം ക്ലാസ് യോഗ്യതയുള്ള മലയാളികൾക്ക് അവസരം നൽകിക്കൊണ്ട് സൗദി അരാംകൊ റിക്രൂട്ട്മെന്റ് നടത്തുന്നു. അഡ്മിനിസ്ട്രേറ്റീവ്, കെമിക്കൽസ്, കോൺട്രാക്ട്, ഡ്രില്ലിംഗ് , എഡ്യുക്കേഷൻ, എൻജിനിയറിംഗ്, എൻവിറോൺമെന്റൽ, ഫിനാൻസ്, ജിയോസയൻസ്, എച്ച് ആർ, ഐടി, ഇന്റേണൽ ഓഡിറ്റിംഗ്, മറൈൻ ഏവിയേഷൻ, മാർക്കറ്റിംഗ്, പെട്രോളിയം എൻജിനീയേഴ്സ്, റിഫൈനറി വിഭാഗങ്ങളിലേക്കാണ് ഒഴിവ്.ഉയർന്ന ശമ്പളം , കമ്പനി വിസ, ടിക്കറ്റ്സ്, ഫുഡ് ആൻഡ് അക്കോമഡേഷൻ, ഹെൽത്ത് ഇൻഷ്വറൻസ് എന്നിവ ലഭിക്കും. യോഗ്യത : പത്താം ക്ലാസ്സ്, പ്ലസ് ടു. കമ്പനിവെബ്സൈറ്റ്: https://www.saudiaramco.com. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ഒമാൻ പെട്രോപ്ളാൻ
ഒമാൻ പെട്രോപ്ളാൻ നിരവധി തസ്തികകിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. സീനിയർ അക്കൗണ്ടന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, സൈബർ സെക്യൂരിറ്റി അഷ്വറൻസ് എൻജിനീയർ, റെവന്യു അക്കൗണ്ടന്റ്, പ്രോസസ് സൂപ്പർവൈസർ, പ്രോഡക്ഷൻ ഓപ്പറേറ്റർ, ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്, എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാൻ വിശദവിവരങ്ങൾക്ക് http://omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക. കമ്പനിവെബ്സൈറ്റ് : https://www.petroplan.com.
ബർഗർ കമ്പനിയിൽ
സൗദിയിലെ ബർഗർ കമ്പനിയിൽ ജോലി നേടാം. സർവീസ് ക്രൂ, കിച്ചൺ ക്രൂ എന്നിങ്ങനെയാണ് ഒഴിവ്. പ്രായം : 22 - 32. മികച്ച ശമ്പളം, സൗജന്യ താമസം . പ്ളസ്ടുവോ ഡിഗ്രിയോ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ മാർച്ച് 14ന് കോഴിക്കോട് നടക്കും. എയർലൈൻ ട്രാവൽ എജൻസിയാണ് റിക്രൂട്ട് ചെയ്യുന്നത്. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക് thozhilnedam.com എന്ന വെബ്സൈറ്റ് കാണുക.
ബേക്കർ ഹ്യൂഗ്സ്
യുഎഇയിലെ ബേക്കർ ഹ്യൂഗ്സ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനിംഗ് റിഗ് മാനേജർ, ഇലക്ട്രോ മെക്കാനിക്കൽ ടെക്നീഷ്യൻ, ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ് , കൊമേഴ്സ്യൽ സ്പെഷ്യലിസ്റ്റ്, സീനിയർ പ്രോജക്ട് മാനേജർ , വെൽ എൻജിനീയറിംഗ് മാനേജർ, സീനിയർ വെൽ എൻജിനീയർ, വയർലൈൻ ഫീൽഡ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.bhge.com/ റിക്രൂട്ട്മെന്റ് വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഖത്തർ ഷെൽ
ഖത്തർ ഷെല്ലിലേക്ക് അപേക്ഷിക്കാം. നിരവധി അവസരങ്ങൾ. മറൈൻ ഫീൽഡ് ബേസ് അക്കൗണ്ട് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ,
എക്സ്പ്ളൊറേഷൻ ജിയോ സൈന്റിസ്റ്റ്, കൺസ്ട്രക്ഷൻ മാനേജർ, സേഫ്റ്റി ആൻഡ് എൻവിറോൺമെന്റ് ലീഡ്, വെൽ ഡെലിവറി കോഡിനേറ്റർ, ഓപ്പറേഷൻ സ്പെഷ്യലിസ്റ്ര് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.shell.com . റിക്രൂട്ട്മെന്റ് വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
കുവൈറ്റ് വെതർഫോർഡ്
കുവൈറ്റ് വെതർഫോർഡ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രൊക്യുർമെന്റ് സൂപ്പർവൈസർ, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ്, ഇപിഎഫ് എൻജിനീയറിംഗ് മാനേജർ, സിഎൻസി മെഷ്യനിസ്റ്റ്, എച്ച് ആർ അഡ്വൈസർ, സീനിയർ ബയർ, ക്യാപിറ്റൽ സെയിൽസ് മാനേജർ, വർക്ക് ഷോപ്പ് ടെക്നീഷ്യൻ, കൊമേഴ്സ്യൽ ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: /www.weatherford.com.റിക്രൂട്ട്മെന്റ് വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ബി.പി.എഫ് ഫോറം
ദോഹയിലെ ബി.പി.എഫ് ഫോറം (ബിസിനസ് പാർട്ണേഴ്സ് ഫോറം )ഇലക്ട്രിക്കൽ എൻജിനീയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പത്ത് വർഷത്തെ തൊഴിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
യുപിഡിഎ ഗ്രേഡ് എ/ബി. ബയോഡാറ്റ hiring@businesspartnersforum. com എന്ന മെയിലിലേക്ക് അയക്കണം. മറ്റ് സംശയങ്ങൾക്ക് +974 4498 0376+974 7021 7315 എന്നീ നമ്പറുകളിൽ വാട്സ് ആപ് ചെയ്യണം. കമ്പനിവെബ്സൈറ്റ്:businesspartnersforum.com. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .indeed.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് എക്സ്പോ 2020 ദുബായ്
എക്സ്പോ 2020 ലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. അക്കൗണ്ടന്റ്, സീനിയർ അക്കൗണ്ടന്റ്, ഓഡിറ്റർ, എച്ച് ആർ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ്, സ്പീച്ച് റൈറ്റർ, സീനിയർ മാനേജർ, കോഡിനേറ്റർ, ഡോക്യുമെന്റ് കൺട്രോളർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.expo2020dubai.com. ബയോഡാറ്റ Career @ Dubai Expo 2020 എന്ന മെയിലിലേക്ക് അപേക്ഷിക്കണം. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ഡി.എച്ച്.എൽ എക്സ്പ്രസ്
ദുബായിലെ ഡി.എച്ച് .എൽ എക്സ്പ്രസ് (കൊറിയർ കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കസ്റ്റമർ റിലേഷൻ സ്പെഷ്യലിസ്റ്റ്, സർവീസ് പോയിന്റ് അഡ്വൈസർ, ലീഗൽ കൺസൾട്ടന്റ്, എയർഫ്രെയ്റ്റ് ഏജന്റ്, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റംസ് ഓപ്പറേഷൻസ് സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവുകൾ.ഉയർന്ന ശമ്പളം, കമ്പനി വിസ , ടിക്കറ്റ്സ് , ഫുഡ് ആൻഡ് അക്കോമഡേഷൻ, ഹെൽത്ത് ഇൻഷുറൻസ് എന്നിവ ലഭിക്കും. കമ്പനി വെബ്സൈറ്റ്: www.dhl.com.റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
മാക്സിമ കാപിറ്റൽ ഇൻഷ്വറൻസ് കമ്പനി
മാക്സിമ കാപിറ്റൽ ഇൻഷ്വറൻസ് കമ്പനി റിലേഷൻഷിപ്പ് ഓഫീസർ, സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: http://maximacapital.com. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് ഹയാത്ത് ഇന്റർനാഷണൽ
ദുബായ് ഹയാത്ത് ഇന്റർനാഷണൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നസ് ട്രെയിനർ, സെയിൽസ് എക്സിക്യൂട്ടീവ് , റിസർവേഷൻ ഏജന്റ്, ഗസ്റ്റ് സർവീസ് ഓഫീസർ, ഇൻഫർമേഷൻ സിസ്റ്റം മാനേജർ, മാർക്കറ്റിംഗ് കോ - ഒാർഡിനേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : https://www.hyatt.com.
റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.എന്ന വെബ്സൈറ്റ് കാണുക.
ആക്സിയോം ടെലികോം
ദുബായ് ആക്സിയോം ടെലികോം നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊമോട്ടർ, പ്രോഡക്ഷൻ സൂപ്പർവൈസർ, വാൻ സെയിൽസ് എക്സിക്യൂട്ടീവ്, ഗ്രാഫിക് ഡിസൈനർ, ബ്രാൻഡ് പ്രൊമോട്ടർ, റീട്ടെയിൽ സെയിൽ അഡ്വൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : https://www.axiomtelecom.com/.
റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
വിപ്രോ ലിമിറ്റഡ്
യുഎഇയിലെ വിപ്രോ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റർ, പ്രോജക്ട് മാനേജർ, ഇൻഫർമേഷൻ ആർക്കിടെക്ട്, പ്രോജക്ട് ലീഡ്, ഐടി അഡ്മിനിസ്ട്രേറ്റർ, ടെക് ലീഡ്, പ്രോജക്ട് ലീഡ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :
www.wipro.com. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ജസീറ എയർവേയ്സ്
കുവൈറ്റിലെ ജസീറ എയർവേയ്സ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ഓഫീസേർസ്, ഗ്രാഫിക് ഡിസൈനർ, ഫ്ളൈറ്റ് ഡിസ്പാച്ചർ, കൊമേഴ്സ്യൽ സിസ്റ്റംസ് സ്പെഷ്യലിസ്റ്റ്, ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ, സോഫ്റ്റ്വെയർ ഡെവലപ്പർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://m.jazeeraairways.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും kuwaitjobvacancy.com എന്നവെബ്സൈറ്റ് കാണുക.
ഖത്തർ മ്യൂസിയം
ഖത്തറിന്റെ പൂർവകാലവും ഭാവിയും പ്രതിഫലിപ്പിക്കുന്ന ഖത്തർ ദേശീയ മ്യൂസിയം വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു. ഡെപ്യൂട്ടി ഡയറക്ടർ, കൺസെർവേറ്റർ, കൺസർവേഷൻ സ്പെഷ്യലിസ്റ്റ്, എത്നോഗ്രഫി കുറേറ്റർ, മാരിടൈം കുറേറ്റർ, നാച്ചുറ. സയൻസ് കുറേറ്റർ , രജിസ്ട്രാർ, പേപ്പർ കൺസർവേറ്റർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qm.org.qa/en. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഒമാൻ എയർ
ഒമാൻ എയർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ, ഓഫീസർ കോഡിനേറ്റർ, ഏജന്റ്, മാനേജർ, സൂപ്പർവൈസർ, ക്യാബിൻ അറ്റന്റർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.omanair.com. ഓൺലൈനായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ kuwaitjobvacancy.comഎന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.