അശ്വതി: ധനവ്യയം, കാര്യപുരോഗതി.
ഭരണി: ധനനേട്ടം, പൊതുജന അംഗീകാരം.
കാർത്തിക: കർമ്മപുരോഗതി, ധനനേട്ടം, ശാരീരിക അസ്വസ്ഥത.
രോഹിണി: മാനസിക സന്തോഷം, സാമ്പത്തിക പുരോഗതി.
മകയിരം: വിദ്യാഗുണം, പൊതുജന അംഗീകാരം.
തിരുവാതിര: ശത്രുക്ഷയം, മാനസിക പിരിമുറുക്കം.
പുണർതം: ധനലാഭം, തൊഴിൽ ലാഭം.
പൂയം: ശത്രുപീഡ, കർമ്മക്ഷയം. ധനനഷ്ടം.
ആയില്യം: ധനലാഭം, ശത്രുപീഡ, അവിവാഹിതരിൽ നിന്ന് മാനഹാനി.
മകം: ഐശ്വര്യവർദ്ധനവ്, അപ്രതീക്ഷിത ധനലാഭം,
പൂരം: തൊഴിൽ പുരോഗതി, അംഗീകാരം, കാര്യനേട്ടം.
ഉത്രം: മാനസിക അസ്വസ്ഥത, വാക്കുതർക്കങ്ങൾ.
അത്തം: കാര്യലാഭം, തൊഴിൽ നേട്ടം.
ചിത്തിര: ശത്രുക്ഷയം, ദൂരദേശയാത്ര.
ചോതി: പൊതുകാര്യലാഭം, മനസന്തോഷം. തൊഴിൽ നേട്ടം.
വിശാഖം: ദൂരദേശയാത്ര, തൊഴിൽ മേഖലയിൽ ഉയർച്ച,
അനിഴം: സാമ്പത്തിക നേട്ടം കുറയും, മാനസിക സന്തോഷം.
തൃക്കേട്ട:മാനനഷ്ടം, സ്ഥാനമാനലാഭം, ധനലാഭം, സന്താനലാഭം.
മൂലം: സമ്മാനലാഭം, സുഖശയനം, ശത്രുഭയം.
പൂരാടം: ധനലാഭം.നല്ല കാര്യങ്ങൾക്ക് ഭംഗം വരുത്തുക.
ഉത്രാടം: വലിയ ദുഃഖം, ധനനാശം, ദേശാന്തര സഞ്ചാരം
തിരുവോണം: ശത്രുനാശം, ആരോഗ്യം.
അവിട്ടം: ഭയം, ധനനാശം, കോപം,രോഗം, കലഹം,അധികാരലബ്ധി, ലാഭം, സുഖം,ബന്ധുകലഹം, ദൂരദേശ ഗമനം.
ചതയം: ധനനാശം, ശത്രു ഉപദ്രവം,സർക്കാർ വിരോധം,സുഖഹാനി,അഗ്നിഭയം.
പൂരുരുട്ടാതി: ഭാര്യ, പുത്ര കലഹം, ഉത്കണ്ഠ, വിരഹം, സ്ഥാനമാനലാഭം,ദാമ്പത്യസൗഖ്യം.
ഉത്രട്ടാതി: ഐശ്വര്യം, സന്താനസുഖം,ബഹുമാന്യത, കീർത്തി.
രേവതി: സുഖനാശം, ധനനാശം, സഞ്ചാരക്ളേശം,ശത്രുകലഹം.