the-supreme-court-will-on

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി- പന്നീർശെൽവം പക്ഷത്തെ യഥാർത്ഥ ഡി.എം.കെ എന്ന് അംഗീകരിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി ദിനകരൻ സുപ്രീംകോടതിയെ സമീപിച്ചു. പളനിസ്വാമി- പന്നീർശെൽവം പക്ഷമാണ് യഥാർത്ഥ ഡി.എം.കെ എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തെ കഴിഞ്ഞമാസം ഡൽഹി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. കേസിൽ മാർച്ച് 15ന് വാദം കേൾക്കും.