dd
'കൈ'യടക്കിയതിൽ ആളില്ല..ആളുള്ളതിൽ ചിഹ്നവുമില്ല... ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജോസ് ജോർജിന്റെ വോട്ട് അഭ്യർത്ഥിച്ചിട്ടുള്ള ചുവരെഴുത്തിനൊപ്പം കൈപ്പത്തി ചിഹ്നം കണ്ട് നോക്കിനിൽക്കുന്ന മദ്ധ്യവയസ്കൻ