cm
ആറ്റിങ്ങൽ സൺ ആഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ് പാർലമെന്റ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർത്ഥികളായ എ. സമ്പത്ത് എം.പി, സി. ദിവാകരൻ എം.എൽ.എ എന്നിവർക്കൊപ്പം. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, ജമീലാ പ്രകാശം, വി.ശിവൻകുട്ടി എന്നിവർ സമീപം

cm2
ആറ്റിങ്ങൽ സൺ ആഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ് പാർലമെന്റ് കൺവെൻഷനിൽ ഉദ്‌ഘാടന പ്രസംഗത്തിനിടെ വേദിയിലെത്തിയ നെടുമങ്ങാട് മണ്ഡലം സ്ഥാനാർത്ഥി സി.ദിവാകരൻ എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു.ആറ്റിങ്ങൽ മണ്ഡലം എ. സമ്പത്ത് എം.പി, ഡെപ്യൂട്ടി സ്പീക്കർ വി.ശശി എന്നിവർ സമീപം

cm3
ഒറ്റകെട്ടായി... ആറ്റിങ്ങൽ സൺ ആഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ് പാർലമെന്റ് കൺവെൻഷനിൽ ഉദ്‌ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വിജയാശംസകൾ നേർന്നപ്പോൾ ആറ്റിങ്ങൽ, നെടുമങ്ങാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ എ. സമ്പത്ത് എം.പി, സി.ദിവാകരൻ എം.എൽ.എ എന്നിവർ സദസിനെ അഭിവാദ്യം ചെയ്യുന്നു