പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തുടങ്ങിയതോടെ നേതാക്കളും പ്രവർത്തകരും മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. അനാരോഗ്യം പോലും വകവയ്ക്കാതെ ആറ്റിങ്ങൽ സൺ ആഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ് പാർലമെന്റ് കൺവെൻഷനെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുമായി വി.ശിവൻകുട്ടി ചർച്ചയിൽ. ആശുപത്രിയിൽ നിന്ന് അനുവാദം മേടിച്ച് നേരെ മണ്ഡലത്തിലെത്തിയ അദ്ദേഹം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ശേഷം തിരിച്ച് അആശുപത്രിയിലേക്ക് മടങ്ങി