ഗവർണർ സ്ഥാനം രാജിവെച്ച് തിരുവനന്തപുരം വിമാനതാവളത്തിലെത്തിയ കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള താമര ഹാരം അണിയിച്ച് സ്വീകരിക്കുന്നു.ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്,ശോഭ സുരേന്ദ്രൻ,പി.കെ.കൃഷ്ണദാസ്,എം.എസ്.കുമാർ തുടങ്ങിയവർ സമീപം

ഗവർണർ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്തെത്തിയ കുമ്മനം രാജശേഖരൻ വിമാനത്താവളത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള,ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്,ശോഭ സുരേന്ദ്രൻ,പി.കെ.കൃഷ്ണദാസ്,ജെ.ആർ.പത്മകുമാർ ,എം.എസ്.കുമാർ തുടങ്ങിയവർ സമീപം.
ഗവർണർ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്തെത്തിയ കുമ്മനം രാജശേഖരന് വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് തലപ്പാവണിയിക്കുന്നു.സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള സമീപം.
ഗവർണർ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്തെത്തിയ കുമ്മനം രാജശേഖരൻ വിമാനത്താവളത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള,ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്,രാജസേനൻ തുടങ്ങിയവർ സമീപം