താമര വിരിയില്ലേ ... മിസോറാം ഗവർണർ പദവി രാജിവെച്ച ശേഷം തിരുവനന്തപുരം ബി.ജെ.പി സംസ്‌ഥാന കമ്മിറ്റി ആഫീസിലെത്തിയ കുമ്മനംരാജശേഖരനെ താമര പൂവ് നൽകി സ്വീകരിക്കുന്ന സംസ്‌ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിളള

പപ്പനാവാ കാത്തോളണേ ... മിസോറാം ഗവർണർ പദവി രാജിവെച്ച ശേഷം തിരുവനന്തപുരം ബി.ജെ.പി സംസ്‌ഥാന കമ്മിറ്റി ആഫീസിലെത്തിയ കുമ്മനംരാജശേഖരനെ സംസ്‌ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിളള ഓഫീസിലേക്ക് സ്വീകരിക്കുന്ന വേളയിൽ മുകളിലേക്ക് നോക്കി തൊഴുന്ന കുമ്മനം രാജശേഖരൻ.ദേശീയ സമിതി അംഗം പി.കെ കൃഷ്ണ ദാസ് സമീപം