കേന്ദ്ര സർക്കാരിന്റെ പ്രവാസി ദ്രോഹം അവസാനിപ്പിക്കുക,തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിന്റെ ഉദ്ഘാടനം സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ നിർവഹിക്കുന്നു