guru-06

സത്യമേത് അസത്യമേത് എന്ന് വകതിരിച്ചറിയാൻ കഴിയാതെ ക്ളേശിക്കുന്ന ഈ ഭക്തനെ ദേവിയോടൊരുമിച്ചടുത്തെത്തി ഭക്തികൊണ്ടെന്റെ ഹൃദയം അലിയുമാറ് കടാക്ഷിക്കുക.