പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജിനെ വിജയിപ്പിക്കുവാനഭ്യർത്ഥിച്ച് നടത്തിയ തെരഞ്ഞെടുപ്പ് കൺവൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു. വീണാജോർജ്, കെ.ജെ തോമസ്, ഉണ്ണികൃഷ്ണപിളള, മാത്യ.ടി തോമസ്,എ.പി ജയൻ, മന്ത്രി കെ.രാജു, വർഗ്ഗീസ് ജോർജ്, രാജു ഏബ്രഹാം, ഫിലിപ്പോസ് തോമസ് തുടങ്ങിയവർ വേദിയിൽ