മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉദ്യോഗത്തിൽ മാറ്റം. സത്ചിന്തകൾ വർദ്ധിക്കും. സമന്വയ സമീപനം സ്വീകരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അശ്രാന്ത പരിശ്രമം വേണ്ടിവരും. വ്യാപാരമേഖലയിൽ വിജയം. ചുമതലകൾ ഏറ്റെടുക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ജോലികൾ ചെയ്തുതീർക്കും. ദൂരയാത്ര നടത്തും. ഉദ്യോഗത്തിൽ ഉയർച്ച.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉദ്യോഗത്തിന് അവസരം. വ്യാപാരമേഖലയിൽ ഉയർച്ച. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിദേശയാത്ര സഫലമാകും. ജനാംഗീകാരവും പദവിയും. ശരിയായ പ്രവർത്തനരീതി.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വ്യത്യസ്തചിന്തകൾ അലട്ടും. സാമ്പത്തിക സഹായം നൽകും. ശത്രുതകൾ തീരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഒൗദ്യോഗിക നേട്ടം. ആവശ്യങ്ങൾ നിർവഹിക്കും. സഹായ മനസ്ഥിതി കാട്ടും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സാമ്പത്തിക പുരോഗതി. തർക്കങ്ങൾ പരിഹരിക്കും. സഹപ്രവർത്തകരെ അനുമോദിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ചുമതലകൾ വർദ്ധിക്കും. ശുഭകർമ്മങ്ങൾ ചെയ്യും. തൊഴിൽരംഗത്ത് നേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
തർക്കങ്ങൾ പരിഹരിക്കും. സാമ്പത്തിക നേട്ടം. പ്രശ്നങ്ങൾ പരിഹരിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
തർക്കങ്ങൾ പരിഹരിക്കും. സാമ്പത്തിക നേട്ടം. പ്രശ്നങ്ങൾ പരിഹരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സത്യാവസ്ഥകൾ ബോധിപ്പിക്കും. യാത്രകൾ സഫലമാകും. വ്യവസായ മേഖലയിൽ ഉയർച്ച.