elotronic-voteing-mishion
ലോക്സഭാ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവി പാറ്റും എന്നിവയുടെ പ്രവർത്തനരീതി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന സഹായ കേന്ദ്രം പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ജന്മനാൽ ഇരു കൈകളും ഇല്ലാത്ത ആലത്തൂർ സ്വദേശി എം.ബി.പ്രണവ് കാൽവിരൽ കൊണ്ട് വോട്ട് രേഖപ്പെടുത്തുന്നു. ജില്ലാ കളകടർ ഡി.ബാലമുരളിയും ഇൻഫർമേഷൻ ഓഫീസർ പ്രിയ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം