seat
കോട്ടയത്തെ സീറ്റ് ചർച്ചയുമായുളള വിഷയം തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ പി.ജെ ജോസഫ്,ടി.യു കുരുവിള,മോൻസ് ജോസഫ് എന്നിവരുമായ് നടത്തിയ ചർച്ചയ്ക്ക് ശേഷം കാര്യങ്ങൾ പുറകെ വരുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയും എന്ന് പറഞ്ഞു കൊണ്ട് പുറത്തേക്ക് വരുന്ന ഉമ്മൻ ചാണ്ടി

കോട്ടയത്തെ സീറ്റ് ചർച്ചയുമായുളള വിഷയം തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ പി.ജെ ജോസഫ്,ടി.യു കുരുവിള,മോൻസ് ജോസഫ് എന്നിവരുമായ് നടത്തിയ ചർച്ചയ്ക്ക് ശേഷം കാര്യങ്ങൾ വിശദീകരിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഉമ്മൻ ചാണ്ടി,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ എന്നിവർ സമീപം

seat
കോട്ടയത്തെ സീറ്റ് ചർച്ചയുമായുളള വിഷയം തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ പി.ജെ ജോസഫ്,ടി.യു കുരുവിള,മോൻസ് ജോസഫ് എന്നിവരുമായ് നടത്തിയ ചർച്ചയ്ക്ക് ശേഷം മടങ്ങുന്ന ഉമ്മൻ ചാണ്ടി