അശ്വതി: പരീക്ഷാവിജയം, ശത്രുക്ഷയം.
ഭരണി: മാനസിക സുഖം, കാര്യവിജയം,ബന്ധുവിരോധം.
കാർത്തിക: ധനയോഗം,തൊഴിൽ ലാഭം.
രോഹിണി: ധനനഷ്ടം, അമിത ചെലവ്.
മകയിരം: തൊഴിൽ പുരോഗതി,വിദേശയാത്ര.
തിരുവാതിര: തൊഴിൽ തർക്കങ്ങൾ, മാനസിക അസ്വസ്ഥത.
പുണർതം: കാര്യതടസം, ശാരീരികസുഖക്കുറവ്.
പൂയം: വിവാഹയോഗം, ദാമ്പത്യസുഖം.
ആയില്യം: അംഗീകാരം, വിദ്യാതടസം.
മകം: മാനസിക സുഖം, കാര്യവിജയം.
പൂരം: ദൂരയാത്ര,തൊഴിൽ മന്ദത.
ഉത്രം: പിതൃഗുണം,വിവാഹം, സന്തോഷം.
അത്തം: വിദ്യാവിജയം, തൊഴിൽ നേട്ടം.
ചിത്തിര: പരീക്ഷാവിജയം, ശത്രുക്ഷയം.
ചോതി: വിദേശവാസം, ബന്ധുസമാഗമം.
വിശാഖം: മാനസിക പിരിമുറുക്കം, അലച്ചിൽ.
അനിഴം: കാര്യപുഷ്ടി, ഐശ്വര്യവർദ്ധനവ്.
തൃക്കേട്ട: തൊഴിൽ മന്ദത, വിദ്യാവിജയം.
മൂലം: ധനനഷ്ടം, സഹോദരങ്ങൾ സഹായിക്കും.
പൂരാടം: തൊഴിൽ പുരോഗതി, ധനം സമ്പാദിക്കും.
ഉത്രാടം: ധനപരമായി നല്ല പുരോഗതി, സ്ഥാനമാനങ്ങൾ.
തിരുവോണം: പൊതുവേ എല്ലാ കാര്യങ്ങളും വിജയത്തിലേക്ക് നീങ്ങും, സന്താനങ്ങളെക്കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.
അവിട്ടം: കലഹസ്വഭാവം, അനാവശ്യ ചെലവുകൾ വർദ്ധിക്കും.
ചതയം: തൊഴിൽ മേഖലയിൽ വിജയം, ധനവരവ്.
പൂരുരുട്ടാതി: ധനനഷ്ടം ഉണ്ടാകാതെ ശ്രദ്ധിക്കണം, മാനസിക പിരിമുറുക്കം.
ഉത്രട്ടാതി: കഠിനാദ്ധ്വാനം വേണ്ടിവരും, , രോഗഭയം.
രേവതി: ധനനഷ്ടം, അംഗീകാരം.