sslc-war
നീ പഠിച്ചിട്ട് വരുമല്ലേടാ... ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ കോട്ടയം എം.ഡി സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾ കളിയിൽ ഏർപ്പെട്ടപ്പോൾ

നീ പഠിച്ചിട്ട് വരുമല്ലേടാ... ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ കോട്ടയം എം.ഡി സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾ കളിയിൽ ഏർപ്പെട്ടപ്പോൾ

sslc-exam-
ദേടി അവൻ പഠിക്കുന്നു... ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷക്ക് മുന്നോടിയായി സ്കൂളിലെത്തി പഠിക്കുന്ന ആൺകുട്ടികളെ നോക്കി നിൽക്കുന്ന പെൺകുട്ടികൾ. കോട്ടയം എം.ഡി സ്കൂളിലെ കാഴ്ച

sslc-exam
പരീക്ഷണമീ ഓട്ടം...ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയെഴുതാനെത്തിയ കോട്ടയം എം.ഡി സ്കൂളിലെ വിദ്യാർത്ഥി മണിമുഴക്കം കേട്ട് പരീക്ഷാഹാളിലേക്ക് ഓടുന്നു