ലോക്സഭാ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വിവി പാറ്റും പരിചയപ്പെടുത്തുന്ന സഹായകേന്ദ്രം ജില്ലാ കളകടർ ഡി.ബാലമുരളി ഉദ്ഘാടനം ചെയുന്നു.
കാമറ: പി.എസ് മനോജ്