തിരുപുറം : പുറുത്തിവിള വായപ്ലാവുനിന്ന വീട്ടിൽ പരേതനായ ഗബ്രിയേലിന്റെ ഭാര്യ ദാക്ഷായണി (മരിയമ്മ- 103) നിര്യാതയായി.മക്കൾ : ക്രിസ്തുദാസ് (റിട്ട. സെക്രട്ടറിയേറ്റ് ), പരേതയായ ജ്ഞാന സെൽവം, അപ്പുക്കുട്ടൻ (റിട്ട. സർവ്വേയർ ) .മരുമക്കൾ : നേശമണി (റിട്ട. സെക്രട്ടറിയേറ്റ് ), വർഗ്ഗീസ് നാടാർ, പുഷ്പമ്മ. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 9 ന് .