എന്നാലുമെൻറെ നഗരസഭെ... കോട്ടയം മുൻസിപ്പാലിറ്റി കാഞ്ഞിരം മലരിക്കൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്തെ കുടിവെള്ള പ്രശ്നമടക്കം വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭാ കാര്യാലയത്തിന് മുന്നിൽ നടത്തിയ ധർണയിൽ പങ്കെടുക്കാൻ അമ്മക്കൊപ്പമെത്തിയ കുരുന്ന് നഗരസഭാ കെട്ടിടം നോക്കിക്കാണുന്നു