അശ്വതി: ഈശ്വരാനുഗ്രഹം ഉണ്ടാകും, വാക്കുതർക്കങ്ങൾ.
ഭരണി: സാമ്പത്തിക നേട്ടം, വിദ്യാ വിജയം.
കാർത്തിക: ബന്ധുഗുണം, ഗൃഹത്തിൽ കലഹം.
രോഹിണി: മാതൃഗുണം, വ്യവഹാര വിജയം.
മകയിരം: പിതൃദോഷം, ഗുരുജനവിയോഗം, ഭാഗ്യദോഷം.
തിരുവാതിര: ഈശ്വരാധീനം , അധികാരലഭ്യത.
പുണർതം: വിവാഹയോഗം, ദൂരദേശയാത്ര.
പൂയം: വിദേശയാത്ര, ശത്രുക്ഷയം, വിദ്യാതടസം.
ആയില്യം: ധനയോഗം, ഈശ്വരാനുഗ്രഹം.
മകം: ഭാഗ്യതടസം, വിദേശയാത്രാനുമതി.
പൂരം:മാതൃഗുണം, ധനാഗമനം.
ഉത്രം:യാത്രാതടസം, സന്താനസൗഖ്യം.
അത്തം:ആരോഗ്യം ഉത്തമം, ബന്ധുസമാഗമം.
ചിത്തിര: പ്രവർത്തന മാന്ദ്യം, വ്യവഹാര വിജയം.
ചോതി:വിചാരിച്ച പല കാര്യങ്ങളും നടക്കാൻ സാദ്ധ്യത കുറവ്, വിഷമചിന്തകൾ .
വിശാഖം:വിജയം, പുണ്യകർമ്മങ്ങളിൽ ഏർപ്പെടും.
അനിഴം: ആരോഗ്യം തൃപ്തികരം, ദേവാലയദർശനം.
തൃക്കേട്ട: വിദ്യാലാഭം, സാമ്പത്തിക വരുമാനം.
മൂലം: ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും, മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകും.
പൂരാടം: നിസാര കാര്യങ്ങൾക്ക്തടസം, ജോലിസ്ഥലത്ത് പ്രശ്നങ്ങൾ സംജാതമാകും.
ഉത്രാടം: കീഴ്ജീവനക്കാരുടെ സഹകരണമുണ്ടാകും,ഉത്സാഹവും ഉന്മേഷവും വർദ്ധിക്കും.
തിരുവോണം: വിദ്യാലാഭം, ഭാഗ്യതടസം.
അവിട്ടം: മനസിന് അസ്വസ്ഥത, കുടുംബത്തിൽ വാക്കുതർക്കങ്ങൾ.
ചതയം: വിദേശ സഹായം ,വിദ്യാ വിജയം.
പൂരുരുട്ടാതി: അയൽക്കാരുമായി ഏതിലും സഹകരിച്ചുപോവുക, വിദേശസഹായം ലഭ്യമാവും.
ഉത്രട്ടാതി: പുണ്യകർമ്മങ്ങളിൽഏർപ്പെടും, അപവാദം കേൾക്കാനിടവരും.
രേവതി: ഭാഗ്യലബ്ധി, തൊഴിൽ നേട്ടം,അപ്രതീക്ഷിത അതിഥി ആഗമനം.