sky-walk
ആകാശക്കൂട്... കോട്ടയത്ത് ശീമാട്ടി റൗണ്ടാനയിൽ ആസൂത്രണം ചെയ്ത ആകാശപാതയുടെ പദ്ധതി പാതിവഴി ഉപേക്ഷിച്ചിട്ട് നാളുകൾ ഏറെ ആയി. പിന്നീട് പല പദ്ധതികൾ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഒന്നും നടപ്പിലായില്ല. സ്മാരകമെന്നോണം നിലകൊള്ളുന്ന പാതക്കായ്‌ പണിത തൂണുകൾ ഇനിയെന്തുചെയ്യുമെന്നിരിക്കെ മാടത്തക്കിളി കൂടാക്കിയപ്പോൾ