chamber
തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൺ ഗാർഡൻ ഇനിൽ നടന്ന ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചേംബർ എക്സലൻസ് പുരസ്ക്കാരം ഗവർണർ ജസ്റ്റിസ് പി.സദാശിവം യു.എ.ഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽ സാബിയ്ക്ക് സമ്മാനിക്കുന്നു. ചീഫ് സെക്രട്ടറി ടോം ജോസ്,എബ്രഹാം തോമസ് എന്നിവർ സമീപം

തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൺ ഗാർഡൻ ഇനിൽ നടന്ന ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചേംബർ എക്സലൻസ് പുരസ്ക്കാരം ഗവർണർ ജസ്റ്റിസ് പി.സദാശിവം യു.എ.ഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽ സാബിയ്ക്ക് സമ്മാനിക്കുന്നു. ചീഫ് സെക്രട്ടറി ടോം ജോസ്,എബ്രഹാം തോമസ് എന്നിവർ സമീപം.

chamber
തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൺ ഗാർഡൻ ഇനിൽ നടന്ന ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചേംബർ എക്സലൻസ് പുരസ്ക്കാര വിതരണത്തിനെത്തിയ ഗവർണർ ജസ്റ്റിസ് പി.സദാശിവത്തെ സ്വീകരിക്കുന്ന ഡോ.ശശി തരൂർ എം.പി

chember
തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൺ ഗാർഡൻ ഇനിൽ നടന്ന ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചേംബർ എക്സലൻസ് പുരസ്ക്കാര വിതരണത്തിന്റെ ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി.സദാശിവം നിർവഹിക്കുന്നു.സുരേഷ് മാത്യു,എസ്.എൻ രഘുചന്ദ്രൻ നായർ,ചീഫ് സെക്രട്ടറി ടോം ജോസ്,എബ്രഹാം തോമസ് എന്നിവർ സമീപം