യു.ഡി.എഫിന്റെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔപചാരിക തുടക്കം കുറിക്കാൻ കോഴിക്കോട് കടപ്പുറത്ത് എത്തിയ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കാസർകോട് പെരിയയിൽ കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ ഫോട്ടോക്ക് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു