അശ്വതി: കാര്യതടസം, രോഗാരിഷ്ടത.
ഭരണി: ശാരീരിക അസ്വസ്ഥത വർദ്ധിക്കും, ആരോഗ്യം തൃപ്തികരം അല്ലാതാകും.
കാർത്തിക: ധനവ്യയം, ദൂരദേശയാത്ര.
രോഹിണി: ധനവരവ് വർദ്ധിക്കും, പുതിയ നിക്ഷേപസാദ്ധ്യതകൾ.
മകയിരം: തർക്കവിഷയങ്ങളിൽ വിജയം, അദ്ധ്വാനത്തിന് ഫലം ഉണ്ടാകും.
തിരുവാതിര: കുടുംബസുഖം, വിദ്യാവിജയം.
പുണർതം: മാതൃഗുണം,ധനം ചെലവഴിക്കും.
പൂയം: ആരോഗ്യം തൃപ്തികരമായിരിക്കും, ഭാഗ്യാനുഭവങ്ങൾക്ക് സാദ്ധ്യത.
ആയില്യം: സഹോദരങ്ങൾമൂലം ധനവ്യയം, ചെലവ് വർദ്ധിക്കും.
മകം: അലസത വർദ്ധിക്കും, മാനസിക അസ്വസ്ഥതയുണ്ടാകാം.
പൂരം: കാര്യനേട്ടം, യാത്രാസുഖം.
ഉത്രം: ബന്ധുഗുണം, വീട് മോടിപിടിപ്പിക്കും.
അത്തം: ധനവ്യയം, ഗൃഹനിർമ്മാണം നടത്തും.
ചിത്തിര: ഉപരിപഠനത്തിന് വേണ്ടി പ്രവേശനം ലഭിക്കും, വിവാഹദികാര്യങ്ങളിൽ തടസം നേരിടും.
ചോതി: സർക്കാർ കാര്യങ്ങളിൽ തടസം,പിരിമുറുക്കം.
വിശാഖം: മാനസിക അസ്വസ്ഥത, ധനവരവ്.
അനിഴം: ദൂരദേശയാത്രകൾ നടത്തും, ധനനേട്ടം.
തൃക്കേട്ട: കാര്യതടസം, ശത്രുക്കളുടെ ഉപദ്രവം.
മൂലം: ചെലവുകൾ വർദ്ധിക്കും, യാത്രാക്ളേശം.
പൂരാടം: ധനവ്യയം, വിദ്യാഗുണം, തൊഴിൽ മേഖലയിൽ പുരോഗതി.
ഉത്രാടം: ധന നേട്ടം, വിദ്യാവിജയം.
തിരുവോണം: സഹോദരഗുണം, യാത്രാഗുണം.
അവിട്ടം: കുടുംബസുഖം, കാര്യനേട്ടം.
ചതയം: മാനസിക അസ്വസ്ഥത, ധനവ്യയം.
പൂരുരുട്ടാതി: സുഖാനുഭവങ്ങൾ, യാത്രാഗുണം.
ഉതൃട്ടാതി: ശയനസുഖം, സുഖലബ്ധി.
രേവതി: ധനവ്യയം, കാര്യതടസം.