പ്രതീക്ഷയുടെ ചിറകടി ... മേടമാസത്തിൽ കൃഷിയിറക്കാനായി കർഷകൻ ട്രാക്‌ടർ ഉപയോഗിച്ച് പാടം ഉഴുതുമറിയ്ക്കുമ്പോൾ വയൽ മണ്ണിലൊളിക്കുന്ന ഇര കൊത്താനായി പറന്നെത്തിയ പക്ഷിക്കൂട്ടം.തിരുവനന്തപുരം വെളളയാണിയിൽ നിന്നുളള കാഴ്‌ച