തിരുവനന്തപുരം മണ്ഡലത്തിൽ മൂന്ന് പ്രധാനപ്പെട്ട പാർട്ടികളുടെയും സ്ഥാനാർത്ഥികൾ പ്രചാരണം ആരംഭിച്ചെങ്കിലും ഔദ്യോഗികമായി സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാത്തതിനാൽ ചുവരെഴുത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പേര് എഴുതാതെ ഒഴിച്ചിട്ടിരിക്കുന്നു. കിഴക്കേക്കോട്ട നിന്നുളള കാഴ്ച