പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും കെ.എസ്.ആർ.ടി.സി ബസുകളിൽ സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്യാത്ത നിലയിൽ. ജില്ലാ ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥർക്ക് രേഖാമൂലം ജില്ലകളിലെ സബ് കളക്ടർമാർ ഉത്തരവ് നൽകിയിട്ടും യാതൊരു കൂസലുമില്ല. തിരുവനന്തപുരത്ത് നിലുള്ള കാഴ്ച